20 April Tuesday

270 പേര്‍ക്ക്കൂടി കോവിഡ്-,
രോഗമുക്തർ 580

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

 പത്തനംതിട്ട

ജില്ലയിൽ ശനിയാഴ്‌ച 270 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേർ വിദേശത്ത്നിന്ന് വന്നവരും, മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരും, 258 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 18 പേരുണ്ട്. ശനിയാഴ്‌ച  കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട്യ്തു. ഇന്നലെ  580 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 51678 ആണ്.  ജില്ലക്കാരായ 4189പേർ രോഗികളായിട്ടുണ്ട്. ഇതിൽ 3897 പേർ ജില്ലയിലും, 292 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്.  ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.67 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top