31 October Saturday
261 പേർക്ക്‌ സമ്പർക്കത്തിലൂടെ

വീണ്ടും ഉയരുന്നു‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 പത്തനംതിട്ട 

ജില്ലയിൽ ശനിയാഴ്‌ച 329 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.125 പേർ രോഗമുക്തരായി.  രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 261 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതുവരെ ആകെ 6991 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 4876 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ 39 പേർ മരണമടഞ്ഞു. കോവിഡ് ബാധിതരായ മൂന്ന്‌ പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 5235 ആണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top