20 April Tuesday
ഡീസൽ വില വർധന

ബസുടമകൾ ബസ്‌ കെട്ടിവലിച്ച്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

 പത്തനംതിട്ട

ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്‌  ജില്ലയിലെ ബസുടമകൾ ബസ്‌ കെട്ടിവലിച്ച്‌ മാർച്ചും ധർണയും നടത്തി. വീണാജോർജ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ സി മനോജ് കുമാർ അധ്യക്ഷനായി. ഫെഡറേഷൻ കേന്ദ്ര കമ്മിറ്റി അംഗം ലാലു മാത്യു, മുൻസിപ്പൽ  ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ,  അഡ്വ. കെ ശിവദാസൻ നായർ, സിഐടിയു ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, വി എസ് ജോർജ്,  ലിജു മംഗലത്ത്, തോമസ് മാത്യു പരുവാനിക്കൽ, പി ആർ രാധാകൃഷ്ണൻ നായർ, ഷിജു എസ് വേണാട്, ജോൺ പി ഡാനിയേൽ, .എബി കെ ജേക്കബ്, സാബു ഫിലിപ്പ് ബാബുരാജ്, പ്രമോദ് കുമാർ, കൃഷ്ണ സുനിൽ നീലാംബരി എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top