08 December Thursday

ലഹരിമുക്ത കേരളം പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

 പത്തനംതിട്ട

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, എസ്എസ്‌കെയും സംയുക്തമായി നടത്തുന്ന ' ലഹരി വിമുക്ത കേരളം' ജില്ലാ പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്‌തു. 
ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെയും   രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ  ഏകോപിപ്പിക്കുകയാണ് പദ്ധതി   ലക്ഷ്യം. ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എം എസ് രേണുകാഭായ് അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top