02 March Tuesday

ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ
കെട്ടിടം നിർമിക്കാൻ അഞ്ചരക്കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

 റാന്നി

ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചരക്കോടി രൂപയുടെ പ്രൊജക്റ്റ് അംഗീകാരം ലഭിച്ചതായി രാജു എബ്രഹാം എംഎൽഎ അറിയിച്ചു ഇതിന് ആദ്യഘട്ടമായി ഒന്നരക്കോടി രൂപയുടെ കെട്ടിടനിർമാണത്തിന് ശിലാസ്ഥാപനം ചൊവ്വാഴ്ച രാവിലെ ജില്ലാ ആയുർവേദ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ നിർവഹിക്കും. എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്‌ ഫണ്ട് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top