29 January Saturday

പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
അടൂർ 
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പന്തളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി എസ്‌ ശ്രീജിത്തിനേയും സെക്രട്ടറിയായി അടൂർ പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ കെ ബി അജിയേയും തെരഞ്ഞെടുത്തു. ജില്ലാ നിരീക്ഷകനായ നർക്കോട്ടിക് സെൽ ഡി്വൈഎസ്‌പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മറ്റ് ഭാരവാഹികളായി കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ സി മധു (വൈസ് പ്രസിഡന്റ്) , തിരുവല്ല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം കെ അശോകൻ (ജോയിന്റ് സെക്രട്ടറി) ,ഡി എച്ച്‌ ക്യൂ അസിസ്‌റ്റന്റ്‌ സബ് ഇൻസ്പെക്ടർ കെ രാജൻ പിള്ള (ഖജാൻജി ), എസ്‌ എസ്‌ ബി സബ് ഇൻസ്‌പെക്‌ടർ കെ ജി സദാശിവൻ (സംസ്ഥാന നിർവാഹക സമിതി അംഗം) എന്നിവരേയും ജില്ലാ നിർവാഹഹ സമിതി അംഗങ്ങളായി ഇ നിസാമുദീൻ, എ ആർ രവീന്ദ്രൻ, , ഐ ഷിറാസ്, എം ഹരിലാൽ , ആർ എസ്‌ സന്തോഷ് കുമാർ എന്നിവരെയും ഓഡിറ്റ് കമ്മറ്റി അംഗങ്ങളായി ഡി പുഷ്പകുമാർ, ആർ മനോജ്കുമാർ, എസ്‌ രാജേഷ് എന്നിവരെയും സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി കെ ബി അജി, പി പി മനോജ്കുമാർ, എച്ച്‌ സുനിൽ എന്നിവരേയും തെരഞ്ഞെടുത്തു.കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top