01 April Wednesday
ജയകുമാറിന്റെ ബന്ദിപ്പൂ കൃഷി

കീടങ്ങൾ സ്‌റ്റാൻഡ്‌ വിട്ടുപോണം

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

കൃഷിയിടത്തിൽ ജയകുമാർ

 

അടൂർ
കൃഷിയിലെ കീടശല്യത്തെ തുരുത്താൻ ബന്തിപ്പൂവ് കൃഷിയുമായി യുവകർഷകൻ. പച്ചക്കറി കൃഷിയുടെയും വാഴ കൃഷിയുടെയും അന്തകരാകുന്ന കീടങ്ങളെ അകറ്റാനാണ്‌ കൃഷിയിടങ്ങളിലെ ബന്തിപ്പൂ കൃഷി. അധിക വരുമാനവും നേടുകയാണ് ഏറത്ത് പഞ്ചായത്തിലെ തുവയൂർ വടക്ക് നടുവത്തുശേരിൽ ജയകുമാർ.70 സെന്റ് സ്ഥലത്താണ് ഷി. ഇഞ്ചി, ചേന, ചേമ്പ്,കാച്ചിൽ കൃഷിയും നെൽക്കൃഷിയും ഉണ്ട്. ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നത്‌ ഏറത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരാണ്‌. 
 
 
പ്രധാന വാർത്തകൾ
 Top