20 September Monday

മണ്ണടിയിൽ ജനകീയ ഹോട്ടൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

മണ്ണടിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ
കടമ്പനാട് മണ്ണടിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ അജു ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു കുമാരി, പ്രസന്നകുമാരി സിപിഐ ജില്ലാ കമ്മിറ്റി അംഗം അരുൺ കെ എസ് മണ്ണടി, സാജൻ, മോഹനചന്ദ്രക്കുറുപ്പ്, ടി ആർ ബിജു, മണ്ണടി മോഹൻ ലീന, ലിന്റോ, നെൽസൺ എന്നിവർ സംസാരിച്ചു. മണ്ണടിയിൽ ജനകീയ ഹോട്ടൽ തുറന്നു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top