28 November Sunday

291പേര്‍ക്ക് കോവിഡ്-, 
426 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

 

പത്തനംതിട്ട 
ജില്ലയിൽ വെള്ളിയാഴ്‌ച 291  പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 426 പേർ രോഗ മുക്തരായി. സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റു സംസ്ഥാനത്തുനിന്നും  വന്നതും  290 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇതുവരെ 186290 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 178738  പേർ സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്.  കോവിഡ് -19 ബാധിതയായ ഒരാളുടെ  മരണം റിപ്പോർട്ട് ചെയ്തു. തിരുവല്ല   സ്വദേശിനിയാണ്‌ (70)മരിച്ചത്‌.ആകെ രോഗമുക്തരായവരുടെ എണ്ണം 180071 ആണ്.  5025  പേർ രോഗികളായിട്ടുണ്ട്. 10224 പേർ  നിരീക്ഷണത്തിൽ ഉണ്ട്.
ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി 3931 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2187 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top