21 February Thursday

വീ-ട്-- നഷ്ടപ്പെട്ടവർ-ക്ക്-- തി-രു-വല്ല അതി-രൂ-പത സ്ഥലം- കൈമാ-റി-

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

 തി-രു-വല്ല

പ്രളയത്തിൽ- വീ-ട്-- നഷ്ടമാ-യ 15 കു-ടും-ബങ്ങൾ-ക്ക്-- തി-രു-വല്ല അതി-രൂ-പതയു-ടെ ആഭി-മു-ഖ്യ-ത്തിൽ- 56 സെന്റ്-- സ്ഥലം- കൈമാ-റി.- എം-സി-വൈഎം- നേതൃ-ത്വ-ത്തിൽ- കി-ടപ്പു-രോ-ഗി-കളും- നിർ-ധനരു-മാ-യ നൂ-റ്- പേർ-ക്ക്-- 2000 രൂ-പ വീ-തവും- നൽ-കി.- തി-രു-വല്ല സെന്റ്-- ജോൺ-സ്-- മെത്രാ-പോ-ലീ-ത്തൻ- കത്തീ-ഡ്രലിൽ- നടന്ന ചടങ്ങിൽ കർ-ദ്ദി-നാൾ- ബസേലി-യോ-സ്-- ക്ലീ-മീ-സ്-- കാ-തോ-ലി-ക്കാ- ബാ-വ പദ്ധതി- ഉദ്--ഘാടനം- ചെയ്--തു.-    വീ-ട്-- നഷ്ടമാ-യവർ-ക്ക്-- ഭൂ-മി- നൽ-കു-ന്നതും- ജീവസന്ധാ-രണത്തി-ന്- സാ-മ്പത്തി-ക സഹാ-യം- നൽ-കു-ന്നതും- ഏറ്റവും- വലി-യ സ്--നേഹം- പങ്കു-വെക്കലാ-ണെന്ന്- കാ-തോ-ലി-ക്കാ- ബാ-വ പറഞ്ഞു.- യോ-ഗത്തിൽ- അതി-രൂ-പത- അധ്യ-ക്ഷൻ- ഡോ.- തോ-മസ്-- മാർ- കൂ-റി-ലോ-സ്-- മെത്രാ-പോ-ലീ-ത്ത അധ്യ-ക്ഷനാ-യി.- വീ-ട്-- നിർ-മി-ക്കു-ന്നതി-നു-ള്ള 56 സെന്റ്-- സ്ഥലത്തി-ന്റെ ആധാ-രം- കർ-ദ്ദി-നാൾ- ബസേലി-യോ-സ്-- ക്ലീ-മീ-സ്-- കാ-തോ-ലി-ക്കാ- ബാ-വ തി-രു-വല്ല അതി-രൂ-പതാ- അധ്യ-ക്ഷന്- കൈമാ-റി.- 
മെത്രാ-പ്പോ-ലീ-ത്തമാ-രാ-യ ഡോ.- യൂ-ഹാ-നോൻ- മാർ- ക്രി-സോ-സ്--റ്റം-,- ഡോ.- ജോ-ഷ്വാ- മാർ- ഇഗ്--നാ-ത്തി-യോ-സ്-,- ഡോ.- ഏബ്രഹാം- മാർ- യൂ-ലി-യോ-സ്-,- ഡോ.- തോ-മസ്-- മാർ- ജോ-സഫ്-,- ഡോ.- ഗീ-വർ-ഗീ-സ്-- മാർ- മക്കാ-റി-യോ-സ്-,- ഡോ.- തോ-മസ്-- മാർ- യൗ-സേബി-യോ-സ്-,- ഡോ.- സാ-മു-വേൽ- മാർ- ഐറേനി-യോ-സ്-- എന്നി-വർ- സം-സാ-രി-ച്ചു.- 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top