26 July Monday

ഡിവൈഎഫ്‌ഐക്ക്‌ ബ്ലഡ്‌ സെന്ററിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ഏറ്റവുമധികം രക്തം ദാനം ചെയ്ത സംഘടനക്കുള്ള സാക്ഷ്യപത്രം 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഏറ്റുവാങ്ങുന്നു

 പത്തനംതിട്ട

ലോക രക്തദാന ദിനാചരണത്തിൽ ഡിവൈഎഫ്‌ഐക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബ്ലഡ്‌ സെന്ററിന്റെ ആദരം. ഏറ്റവുമധികം രക്തം ദാനം ചെയ്ത സംഘടനക്കുള്ള അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് ദൈനംദിനം ഡിവൈഎഫ്ഐ രക്തദാന ക്യാമ്പുകളും പ്ലാസ്മ ഡൊണേഷൻ  ക്യാമ്പുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top