24 June Monday

വീണാ ജോർജിനെ കാണാൻ ന്യൂയോർക്ക് ടൈംസ‌് സംഘവും

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 പത്തനംതിട്ട

എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ പര്യടനം റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമ സംഘവും ന്യൂയോർക്ക് ടൈംസ് ലേഖകൻ ജെഫറി ജെന്റിൽമാനും സംഘവുമാണ് പര്യടനം റിപ്പോർട്ട് ചെയ്യാൻ ന്യു യോർക്കിൽ നിന്നും പത്തനംതിട്ടയിൽ എത്തിയത്.ആറൻമുളയിലെ വികസനപ്രവർത്തനങ്ങളും സംഘം റിപ്പോർട്ട് ചെയ്തു. പര്യടനം ആരംഭിച്ച ദിവസം മുതൽ നിരവധി ദേശീയ അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരാണ്  പത്തനംതിട്ടയിലെത്തുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top