30 May Saturday

എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 പത്തനംതിട്ട

കൊറോണ ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിച്ചിരിക്കുന്ന പത്തനംതിട്ട ഐസൊലേഷൻ വാർഡിലേക്ക് എസ്എഫ്ഐ  ജില്ലാ കമ്മിറ്റി ഭക്ഷണം നൽകി.ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് എസ് പിള്ള, പത്തനംതിട്ട ഏരിയ സെക്രട്ടറി ആശിഷ് സുകു, പ്രസിഡന്റ് ജസ്റ്റിൻ മാത്യു,ഏരിയ  വൈസ് പ്രസിഡന്റ് ഗോകുൽ പ്രസന്നൻ എന്നിവർ ആശുപത്രി ആർഎംഒ  ആശിഷിന്‌ കൈമാറി.
 
 
പ്രധാന വാർത്തകൾ
 Top