01 March Monday

കർഷകസത്യഗ്രഹം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

 പത്തനംതിട്ട 

ദേശീയ കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇടതുപക്ഷ കർഷക സംഘടനകളുടെ അനിശ്ചിതകാല സത്യഗ്രഹം 23ാം ദിവസത്തിലേക്ക് കടക്കുന്നു. ടൗൺഹാളിനു മുന്നിൽ ചൊവ്വാഴ്ച കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്  ഉദ്‌ഘാടനം ചെയ്തു. വി കെ പുരുഷോത്തമൻ പിള്ള അധ്യക്ഷനായി. ആർ തുളസീധരൻ പിള്ള, പി ഷംസുദ്ദീൻ, കെ ഐ ജോസഫ്, ജിജി ജോർജ് , പി ആർ പ്രദീപ്, അഡ്വ. കെ ജയകുമാർ , എം കെ സജി, അബ്ദുൾ ഷുക്കൂർ ,ഗോപാലകൃഷ്ണൻ , എസ് ശ്രീധരൻ നായർ, ടി കെ ഗോപാലൻ, അനു അന്ത്യാളൻ കാവ്, കെ മോഹനൻ,  ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top