07 October Monday

ചെണ്ടുമല്ലി സൂപ്പറാ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കോന്നി
പ്രമാടം പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ചെണ്ടുമല്ലി വിളവെടുപ്പ് വാർഡ് അംഗം എം കെ മനോജ്‌ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനാണു തൈകൾ എത്തിച്ചു നൽകിയത്. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്തിൽ ഭൂമി ഒരുക്കി തൈകൾ നട്ടു. എഡിഎസ് പ്രസിഡന്റ്‌ ത്രേസ്സ്യമ്മ വർഗ്ഗീസ് അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു അനിൽ ആദ്യ വിൽപ്പന നിർവഹിച്ചു. മായ അനിൽ, ലേഖ മധു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top