18 February Monday

യു-ഡി-എഫ്-- കു-ടും-ബശ്രീ-യെ തകർ-ക്കു-കയാ-യി-രു-ന്നു-: കെ പി- ഉദയഭാ-നു-

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 സം-സ്ഥാ-ന- ബ-ജ-റ്റി-ലു-ടെ- നി-ര-വ-ധി- പ-ദ്ധ-തി-ക-ളാ-ണ്- ന-ട-പ്പാ-ക്കു-ന്ന-തെ-ന്നും- കു-ടും-ബ-ശ്രീ- സം-ര-ക്ഷി-ക്കു-ക- വ-ഴി- സ്--ത്രീ- ശ-ക്തീ-ക-ര-ണ-ത്തി-ന്- വ-ലി-യ- പി-ന്തു-ണ-യാ-ണ്- സർ-ക്കാർ- നൽ-കു-ന്ന-തെ-ന്നും- സി-പി-ഐ- എം- -ജി-ല്ലാ- സെ-ക്ര-ട്ട-റി- കെ- പി- ഉ-ദ-യ-ഭാ-നു- പ-റ-ഞ്ഞു.-  യു-ഡി-എഫ്-- എന്നും- കു-ടും-ബശ്രീ-ക്ക്-- എതി-രാ-യി-രു-ന്നു.- യു-ഡി-എഫി-ന്റെ കാ-ലത്ത്-- എം- എം- ഹസൻ- ജനശ്രീ- കൊ-ണ്ടു-വന്ന്- കു-ടും-ബശ്രീ-യെ തകർ-ക്കാ-ൻ- ശ്രമി-ക്കു-കയാ-യി-രു-ന്നു.- കേരളത്തി-ന്റെ ബജറ്റിൽ- കു-ടും-ബശ്രീ- പ്രവർ-ത്തകരു-ടെ വി-വി-ധ ഉൽ-പ്പന്നങ്ങൾ വി-ദേശ വി-പണി-യി-ലു-ൾ-പ്പെടെ എത്തി-ക്കാ-നു-ള്ള പദ്ധതി-കളു-ണ്ട്-.- തൊ-ഴി-ലു-റപ്പ്-- പദ്ധതി-യിൽ- ഏറവും- കു-ടു-തൽ- തൊ-ഴിൽ-ദി-നങ്ങൾ- സൃ-ഷ്ടി-ക്കു-ന്ന കാ-ര്യ-ത്തി-ലും- മാ-തൃ-കാ-പരമാ-യ പ്രവർ-ത്തനമാ-ണ്- സം-സ്ഥാ-ന സർ-ക്കാ-രി-ന്റേത്-.- -

പ്രവാ-സി-കളു-ടെ പെൻ-ഷൻ- 3000 രൂ-പയാ-യി- ഉയർ-ത്തി.-  പാ-ലി-യേറ്റീ-വ്-- രം-ഗത്തു-ം- സർ-ക്കാർ- സഹാ-യം- ഉണ്ട്-.- ആശു-പത്രി-കൾ,- സ്--കൂൾ,- പാ-ലങ്ങൾ,- റോ-ഡു-കൾ- തു-ടങ്ങി- നി-രവധി-യാ-യ വി-കസനമാ-ണ്- ജി-ല്ലയ്--ക്ക്-- എൽ-ഡി-എഫ്-- സർ-ക്കാ-ർ- മു-ന്നോ-ട്ട്-- വയ്--ക്കു-ന്നതെന്നും- ഉദയഭാ-നു- പറഞ്ഞു.-
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top