21 April Sunday

നവ കേരള നിർ-മാ-ണത്തി-ന്- കേരളം- 25 പദ്ധതി-കൾ-- ആ-വി-ഷ്--കരി-ച്ചു-: വീ-ണാ- ജോർ-ജ്-- എം-എൽ-എ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
പു-നർ- നിർ-മാ-ണം- ലക്ഷ്യ-മി-ട്ടു-ള്ള ബജറ്റാ-ണ്- സം-സ്ഥാ-ന സർ-ക്കാർ- അവതരി-പ്പി-ച്ചതെന്ന്- വീ-ണാ-ജോ-ർ-ജ്-- എം-എൽ-എ പറഞ്ഞു.-നവ കേരള നിർ-മാ-ണത്തി-ന്- 25 പദ്ധതി-കളാ-ണ്- ആ-വി-ഷ്--കരി-ച്ചി-രി-ക്കു--ന്നത്-.- പ്രളയബാ-ധി-ത മേഖലയ്--ക്ക്-- അനു-വദി-ച്ച 250 കോ-ടി- രൂ-പ പഞ്ചാ-യത്തു-കൾ- ആസൂ-ത്രണം- ചെയ്--ത പദ്ധതി-കൾ- നടപ്പാ-ക്കാൻ- കഴി-യും.- പ്രളയ ബാ-ധി-ത മേഖലയിൽ- ഉപജീ-വനം- നഷ്ടപ്പെട്ടവർ-ക്കാ-യി- 4500 കോ-ടി- രൂ-പ അനു-വദി-ച്ചു.-
കഴി-ഞ്ഞ രണ്ട്-- ബജറ്റു-കളിൽ- പ്രഖ്യ-ാ-പി-ച്ച രണ്ട്-- പദ്ധതി-കൾ- ഒഴി-കെ ബാ-ക്കി--യെല്ലാം- പൂ-ർ-ത്തിാ-ക്കാൻ- കഴി-ഞ്ഞു.- 50 കോ-ടി-യു-ടെ അന്താ-രാ-ഷ്ട്ര സ്--റ്റേഡി-യം- നി-ർ-മി-ക്കാൻ- സ്ഥലം- വി-ട്ടു- നൽ-കാ-നാ-വി-ല്ലെന്ന നി-ലപാ-ടാ-ണ്- പത്തനം-തി-ട്ട നഗരസഭയ്--ക്ക്-്--.-പദ്ധതി-കൾ- പ്രാ-വർ-ത്തി-കമാ-ക്കാൻ- അനു-വദി-ക്കാ-തി-രി-ക്കു-കയാ-ണി-വർ.- ആഞ്ഞി-ലി-മൂ-ട്ടിൽ- കടവ്-- പാ-ലം- നി-ർ-മാ-ണം- പൂർ-ത്തി-യാ-യി- അടു-ത്ത ദി-വസം- ഉദ്--ഘാ-ടനം- ചെയ്യു-കയാ-ണ്.- 
കുടും-ബ ശ്രീ-യു-ടെ 12 ഉൽ-പ്പന്നങ്ങൾ- ബ്രാൻ-ഡഡ്-- ഐറ്റങ്ങളാ-യി- അന്തർ-ദേശീ-യ വി-പണി-യി-ലുൾ-പ്പെടെ ഇറക്കു-ം.- 36 പ്രാ-ഥമി-കാ-രോ-ഗ്യ- കേന്ദ്രങ്ങളെ കു-ടും-ബാ-രോ-ഗ്യ- കേന്ദ്രങ്ങളാ-യി- മാ-റ്റും.- എട്ട്-- കോ-ടി- രൂ-പയു-ടെ കാ-ത്ത്-- ലാ-ബാ-ണ്- ജനറൽ- ആ-ശു-പത്രി-യിൽ-സ്ഥാ-പി-ച്ചത്-.-- ചരി-രതത്തിൽ- ആദ്യ-മാ-യി- 52 പള്ളി-യോ-ടങ്ങൾ-ക്ക്-- 25,-000 രൂ-പ വീ-തം- ഗ്രാന്റ്-- അനു-വദി-ച്ചതും- എൽ-ഡി-എഫ്-- സർ-ക്കാ-രാ-ണെന്ന്- വീ-ണാ- ജോർ-ജ്-- പറഞ്ഞു.-
 
 
പ്രധാന വാർത്തകൾ
 Top