റാന്നി
അന്ധവിശ്വസത്തിന്നും മയക്കുമരുന്ന് വിപണത്തിനും ഉപയോഗത്തിനുമേതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു.
യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്ര 26 ന് പകൽ രണ്ടിന് റാന്നിയിൽ എത്തും. ജില്ലാ സെക്രടറിയറ്റംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ, ലീലാ ഗംഗാധരൻ ,പി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..