19 August Monday
നാളെ തൊഴിലിടങ്ങളിൽ പ്രതിഷേധം;

എൻആർഇജി യൂണിയൻ ജില്ലാ ശിൽപശാല 11ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

 പത്തനംതിട്ട

എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ ശിൽപശാല 11ന‌് പത്തനംതിട്ടയിൽ നടക്കും. ഗീതാഞ്ജലി ഓഡിറ്റോിറയത്തിൽ രാവിലെ 10ന‌് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ‌് രാജേന്ദ്രൻ ഉദ‌്ഘാടനംചെയ്യും.
 കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ‌് വിഹിതം 1000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ‌്. സാമൂഹ്യ ക്ഷേമത്തെ പൂർണമായി വാണിജ്യവൽക്കരിക്കുകയാണ‌് കേന്ദ്രസർക്കാർ. ഈ ജനവിരുദ്ധ ബജറ്റിനെതിരെ തൊഴിലുറപ്പ‌് തൊഴിലാളികൾ തിങ്കളാഴ‌്ച തൊഴിൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ശിൽപശാലയിൽ സമര പരിപാടികൾ ആലോചിക്കും.
 
 
പ്രധാന വാർത്തകൾ
 Top