21 September Saturday

സിപിഐ എം കോന്നി നിയോജക മണ്ഡലം ശില്പശാല

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

സിപിഐ എം കോന്നി നിയോജക മണ്ഡലം ശില്പശാല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 കോന്നി 

സിപിഐ എം കോന്നി നിയോജക മണ്ഡലം ശില്പശാല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അധ്യക്ഷനായി.മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ ജെ തോമസ്, കെ എൻ ബാലഗോപാൽ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷ് എംപി, എ പ്രദീപ് കുമാർ എംഎൽഎ, എം ചന്ദ്രൻ ,അഡ്വ.കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ രാജു എബ്രഹാം എംഎൽഎ, അഡ്വ.ആർ സനൽകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പ്രൊഫ.ടി കെ ജി നായർ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top