05 August Wednesday

ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചവർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
ജൂൺ 15 ന് മഹാരാഷ്ട്രയിൽ നിത്തെത്തിയ നാറാണംമൂഴി സ്വദേശികളായ  ദമ്പതികളും ഇവരുടെ 6 വയസുകാരൻ മകനും, 16 ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി 55 കാരൻ, 25 ന് ഖത്തറിൽ നിന്നെത്തിയ പ്ലാപ്പളളി സ്വദേശി 35 കാരൻ, 18ന് കുവൈത്തിൽ നിന്നെത്തിയ പുല്ലാട് സ്വദേശി 32 കാരൻ,  16 ന് ഡൽഹിയിൽ നിന്നെത്തിയ വെണ്ണിക്കുളം സ്വദേശി 52 കാരി,  18 ന് ഡൽഹിയിൽ നിന്നെത്തിയ കവിയൂർ സ്വദേശി 41 കാരൻ, 19ന് കുവൈത്തിൽ നിന്നെത്തിയ പറക്കോട് സ്വദേശി 23 കാരൻ,  25ന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി 33 കാരൻ, 23ന് ഷാർജയിൽ നിന്നെത്തിയ അടൂർ സ്വദേശി 42 കാരൻ, 22 ന് ഷാർജയിൽ നിന്നെത്തിയ പന്തളം സ്വദേശി 25 കാരൻ, 24ന് റിയാദിൽ നിന്നെത്തിയ കുളത്തൂർ സ്വദേശി 8 വയസുകാരൻ,  21 ന് ദുബായിൽ നിന്നെത്തിയ കുന്നന്താനം സ്വദേശി 45 കാരൻ,  19 ന് റിയാദിൽ നിന്നെത്തിയ കൊടുമൺ സ്വദേശി 57 കാരൻ,  23ന് കുവൈത്തിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി 30 കാരൻ,  13 ന് ഷാർജയിൽ നിന്നെത്തിയ നാരങ്ങാനം സ്വദേശിനി 53 കാരി, 19ന് ഷാർജയിൽ നിത്ന്നെത്തിയ ആറന്മുള സ്വദേശിനി 41 കാരി,  20 ന് യുഎഇയിൽ നിന്നെത്തിയ പന്തളം സ്വദേശി 30 കാരൻ,  13 ന് കുവൈത്തിൽ നിന്നെത്തിയ അരുവാപ്പുലം സ്വദേശി 50 കാരൻ,  30ന് ദുബായിൽ നിന്നെത്തിയ കോഴഞ്ചേരി സ്വദേശി 25 കാരൻ,  15ന് ഡൽഹിയിൽ നിന്നെത്തിയ മാരാമൺ സ്വദേശിനി 47 കാരി എന്നിവർക്കാണ്  ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top