20 April Tuesday

പമ്പിന്‌ മുൻപിൽ പ്രതിഷേധ യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കെഎസ് കെടിയു വള്ളംകുളത്ത്‌ പമ്പിന്‌ മുൻപിൽ നടത്തിയ പ്രതിഷേധ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്യുന്നു

ഇരവിപേരൂർ
പെട്രോൾ, ഡീസൽ, പാചകവാതക വില വർധന പിൻവലിക്കണമെന്ന മുദ്ര്യാവാക്യമുയർത്തി കെഎസ്‌കെടിയു ഇരവിപേരൂർ ഏരിയ കമ്മിറ്റി  വള്ളംകുളത്ത്‌ പമ്പിന്‌ മുൻപിൽ  പ്രതിഷേധ യോഗം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്‌തു. കെ കെ തങ്കപ്പൻ അധ്യക്ഷനായി. ജി അജയകുമാർ, പി സി സുരേഷ് കുമാർ, കെ സോമൻ, അഡ്വ.എൻ രാജീവ്, കെ എൻ രാജപ്പൻ, ഷിജു പി കുരുവിള, അജിത്ത് പ്രസാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top