Deshabhimani

ഇടതുമുന്നണി സ്ഥാനാർഥികൾ 
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 12:45 AM | 0 min read

തിരുവല്ല
കടപ്ര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ വി സുരേന്ദ്രനാഥ്‌, ഉമ്മൻ മത്തായി, എം എം  ശശിധരൻ, തോംസൺ, ഒ സി രാജു, ലളിത പ്രഹ്ലാദൻ, സുജ,അഡ്വ.ദാനിയേൽ തോമസ്, അലക്സ് തോമസ്, അജു വർഗീസ്,  സജി വി കോശി, അഡ്വ. എം ബി നൈനാൻ, ആരോൺ വർഗീസ് എന്നിവരാണ് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. പ്രൊഫ: കെ വി സുരേന്ദ്രനാഥിനെ ബാങ്ക് പ്രസിഡന്റായും തെരഞ്ഞെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home