14 July Tuesday

ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 പത്തനംതിട്ട  

 ആറാം താലൂക്ക്,  ജില്ലാ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ് പൂർത്തിയായതിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിലിലും ആറ് താലൂക്ക് ലൈബ്രറി കൗൺസിലുകളിലും  ഭാരവാഹികൾ ചുമതല ഏറ്റെടുത്തു.
ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ:   പ്രൊഫ. ജി. രാജശേഖരൻനായർ (പ്രസിഡന്റ്) , പി ജി ആനന്ദൻ (വൈസ്‌ പ്രസിഡന്റ്), ആർ തുളസീധരൻപിള്ള (സെക്രട്ടറി), പി ടി രാജപ്പൻ (ജോ. സെക്രട്ടറി).
തിരുവല്ല താലൂക്ക് ഭാരവാഹികൾ:  അഡ്വ. ഫ്രാൻസിസ് വി ആന്റണി (പ്രസിഡന്റ്), ജോർജ് തോമസ് (വൈസ് പ്രസിഡന്റ്),  വി ബാലചന്ദ്രൻ (സെക്രട്ടറി ),  പ്രൊഫ. കെ വി  സുരേന്ദ്രനാഥ് (ജോ. സെക്രട്ടറി).
മല്ലപ്പള്ളി താലൂക്ക്  ഭാരവാഹികൾ: അഡ്വ. ജിനോയ് ജോർജ് (പ്രസിഡന്റ്), പി പി ഉണ്ണികൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്) ,  തോമസ് മാത്യു (സെക്രട്ടറി),  രമേഷ് ചന്ദ്രൻ (ജോ. സെക്രട്ടറി).
റാന്നി താലൂക്ക്  ഭാരവാഹികൾ: എം വി  വിദ്യാധരൻ (പ്രസിഡന്റ്),  ടി ശശിധരൻ (വൈസ് പ്രസിഡന്റ്),  ലീലാ ഗംഗാധരൻ (സെക്രട്ടറി), വി ആർ വിശ്വനാഥൻ നായർ (ജോ.സെക്രട്ടറി).
കോഴഞ്ചേരി താലൂക്ക് ഭാരവാഹികൾ: ബിജു എം വർഗീസ് (പ്രസിഡന്റ് ), കെ അമ്മിണിയമ്മ (വൈസ് പ്രസിഡന്റ്), 
എം എൻ സോമരാജൻ (സെക്രട്ടറി), രാജു സഖറിയ (ജോ. സെക്രട്ടറി).
കോന്നി താലൂക്ക് ഭാരവാഹികൾ:    പി വി ജയകുമാർ (പ്രസിഡന്റ്), ആർ  പ്രദോഷ് കുമാർ (വൈസ് പ്രസിഡന്റ്), 
അഡ്വ. പേരൂർ സുനിൽ (സെക്രട്ടറി),  പി ആർ സുധാകുമാർ(ജോ. സെക്രട്ടറി).
അടൂർ താലൂക്ക് ഭാരവാഹികൾ:  മുണ്ടപ്പള്ളി തോമസ് (പ്രസിഡന്റ്), കെ ജി വാസുദേവൻ (വൈസ് പ്രസിഡന്റ്), ജി കൃഷ്ണകുമാർ(സെക്രട്ടറി), എൻ ആർ  പ്രസാദ് (ജോ. സെക്രട്ടറി).
പ്രധാന വാർത്തകൾ
 Top