15 October Tuesday
കേന്ദ്രബജറ്റ്‌

സിഐടിയു 
പ്രതിഷേധ ജ്വാല ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
പാലക്കാട്‌
കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ വെള്ളിയാഴ്‌ച സിഐടിയു പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. 15 ഡിവിഷൻ കേന്ദ്രങ്ങളിലായി വൈകിട്ടാണ്‌ ജ്വാല. വയനാട് പ്രകൃതിദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമാണ പ്രവർത്തനം ആരംഭിക്കുക, പാലക്കാട് റെയിൽവേ ഡിവിഷൻ നിലനിർത്തുക, ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന് കൈമാറുക, ബിഎംഎൽ പൊതുമേഖലയിൽ നിലനിർത്തുക, പത്തുവർഷം പൂർത്തിയാക്കിയ സ്കീം വർക്കേഴ്സിനെ സ്ഥിരപ്പെടുത്തുക, നിർമാണ ചുമട്ടുതൊഴിൽ മേഖലകളിലെ സ്തംഭനം അവസാനിപ്പിക്കുക, സംസ്ഥാനം മുന്നോട്ടുവച്ച 25,000 കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കുക, മോട്ടോർ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഉയർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top