19 September Sunday

മൊബൈൽ ടവർ തൊഴിലാളികൾ 
സിഐടിയുവിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

വിവിധ യൂണിയനുകളിൽനിന്ന് മൊബൈൽ ടവർ എംപ്ലോയീസ് യൂണിയനിലേക്ക് വന്ന ജീവനക്കാർക്ക് നൽകിയ സ്വീകരണം 
സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം
മറ്റ്‌ യൂണിയനുകളിൽനിന്ന്‌ മൊബൈൽ ടവർ എംപ്ലോയീസ് യൂണിയനി (സിഐടിയു) ലേക്ക് വന്ന ജീവനക്കാരെ  ജില്ലാ കമ്മിറ്റി സ്വീകരിച്ചു. സിഐടിയു അഖിലേന്ത്യവൈസ് പ്രസിഡന്റ് കെ കെ  ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ, ജില്ലാ സെക്രട്ടറി പി പി അഭിജിത്, എ മനീഷ്, കെ സുനീഷ്, എം ജെ സിജോ,സിനുകൃഷ്ണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top