20 September Sunday

സിവിൽ സ്റ്റേഷനിൽ ആന്റിജെൻ ടെസ്റ്റ്: 3–ാം ദിനവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

 

നെഗറ്റീവ്
പാലക്കാട്‌
സിവിൽ സ്റ്റേഷനിൽ ആശ്വാസം. മൂന്നാംദിവസവും നടത്തിയ ആന്റിജെൻ പരിശോധനയിൽ മുഴുവൻ ഫലവും നെഗറ്റീവ്‌. 257 പേരെയാണ് ബുധനാഴ്‌ച പരിശോധിച്ചത്. ആന്റിജെൻ പരിശോധനയിൽ 772 പേർ പങ്കെടുത്തു. 
സിവിൽ സ്റ്റേഷനിലെ ജീവനക്കാർ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന മറ്റ്‌ ജീവനക്കാർ എന്നിവരെയാണ് പരിശോധിച്ചത്.  
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top