14 August Friday

നൂറുമേനി കൊയ്‌തത്‌ 104 സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
പാലക്കാട്‌
ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഇക്കുറി നൂറുമേനി കൊയ്‌തത്‌ 104 സ്‌കൂളുകൾ. സംസ്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായും മണ്ഡലങ്ങളിൽ പ്രത്യേകം നടപ്പാക്കിയ പദ്ധതികളിലൂടെയുമാണ്‌ ഈ നേട്ടത്തിന്‌ അർഹമായത്‌.
1)എംഇഎസ്‌ എച്ച്‌എസ്‌എസ്‌ മണ്ണാർക്കാട്‌. 2)ഡിഎച്ച്‌എസ്‌ നെല്ലിപ്പുഴ. 3)ഗവ. വിക്‌ടോറിയ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ചിറ്റൂർ. 4)ചെറുപുഷ്‌പം ഗേൾസ്‌ എച്ച്‌എസ്‌എസ്‌ വടക്കഞ്ചേരി. 5)എഎസ്‌എംഎം എച്ച്‌എസ്‌എസ്‌ ആലത്തൂർ. 6)ജിജി വിഎച്ച്‌എസ്‌എസ്‌ നെന്മാറ. 7)ജിഎച്ച്‌എസ്‌എസ്‌ ചാലിശേരി. 8)എച്ച്‌എസ്‌ പെരിങ്ങോട്‌. 9)ജിഎച്ച്‌എസ്‌ കാരാകുറുശി. 10)പികെഎച്ച്‌എസ്‌ മഞ്ഞപ്ര.
11)എൽഎംഎച്ച്‌എസ്‌ മംഗലംഡാം. 12)എൽഎസ്‌എൻജി എച്ച്‌എസ്‌എസ്‌ ഒറ്റപ്പാലം. 13)ജിബി എച്ച്‌എസ്‌എസ്‌ നെന്മാറ. 14)എംഎംഎച്ച്‌എസ് ‌പന്തലാംപാടം. 15)കെസിപി എച്ച്‌എസ്‌എസ്‌ കാവശേരി. 16)ഷൊർണൂർ സെന്റ്‌ തെരേസാസ്‌‌ എച്ച്‌എസ്‌എസ്‌. 17)ജിജി എച്ച്‌എസ്‌എസ്‌ ആലത്തൂർ. 18)കാണിക്കമാത കോൺവന്റ്‌ ഇഎം ഗേൾസ്‌ എച്ച്‌എസ്‌ പാലക്കാട്‌. 19)കെടിഎംഎച്ച്‌എസ്‌ മണ്ണാർക്കാട്‌. 20)ബിഎസ്‌എസ്‌ജി എച്ച്‌എസ്‌എസ്‌ ആലത്തൂർ. 21) കെവിആർ എച്ച്‌എസ്‌ ഷൊർണൂർ. 22)ജിഎച്ച്‌എസ്‌എസ്‌ പെരിങ്ങോട്ടുകുറുശി. 23)വിജയമാത എച്ച്‌എസ്‌എസ്‌ ചിറ്റൂർ. 24)മൗണ്ട്‌സീന ഇഎംഎച്ച്‌എസ്‌ പത്തിരിപ്പാല. 25)എംഇടിഇഎം എച്ച്‌എസ്‌എസ്‌ മണ്ണാർക്കാട്. 26)‌പിടിബി എസ്‌എച്ച്‌എസ്‌ അടയ്‌ക്കാപുത്തൂർ. 27)ജിവിഎച്ച്‌എസ്‌എസ്‌ മലമ്പുഴ. 28)ഭാരത്‌മാതാ എച്ച്‌എസ്‌എസ്‌ പാലക്കാട്‌. 29)മൗണ്ട്‌ കാർമൽ എച്ച്‌എസ്‌ മാമണ്ണ. 30)കെപിഎസ്‌എംഎം വിഎച്ച്‌എസ്‌എസ്‌ വരോഡ്‌. 31)എവിഎം എച്ച്‌എസ്‌ ചുനങ്ങാട്‌. 32)ജിഎച്ച്‌എസ്‌ പൊറ്റശേരി. 33)ഓർഫനേജ്‌ എച്ച്‌എസ്‌എസ്‌ വല്ലപ്പുഴ. 34)സെന്റ്‌ പോൾസ്‌ എച്ച്‌എസ്‌ പട്ടാമ്പി. 35)സെന്റ്‌ തോമസ്‌ സിഇഎംജി എച്ച്‌എസ്‌എസ്‌ ഒലവക്കോട്‌. 36)വിഐഎം എച്ച്‌എസ്‌ പല്ലശന. 37)സിവിഎം എച്ച്‌എസ്‌ വണ്ടാഴി. 38)എസ്‌എസ്‌ഒ എച്ച്‌എസ്‌ ലെക്കിടി. 39)ജിഎച്ച്‌എസ്‌ വെള്ളിനേഴി. 40)ജിഎച്ച്‌എസ്‌ ബമ്മണൂർ. 41)മോഡൽ എച്ച്‌എസ്‌ പേഴുംകര. 42)ജിഎച്ച്‌എസ്‌ തോലനൂർ. 43)സായി നിലയം ഇഎം എച്ച്‌എസ്‌ പാമ്പാംപള്ളം. 44)ആരോഗ്യമാതാ എച്ച്‌എസ്‌ കോട്ടത്തറ. 45)ഗവ. എച്ച്‌ എസ്‌ നന്ദിയോട്‌. 46)ജിഎച്ച്‌എസ്‌ മങ്കര. 47)ജിഎച്ച്‌എസ്‌ വിളയൂർ. 48)ഗവ. എച്ച്‌എസ്‌ മാണിക്കപറമ്പ്‌. 49)ജിഎച്ച്‌എസ്‌ കൂടല്ലൂർ. 50)എസ്‌എൻടി എച്ച്‌എസ്‌ ഷൊർണൂർ. 51)ജിഎച്ച്‌എസ്‌ കൊടുമുണ്ട വെസ്‌റ്റ്‌. 52)സിഎഎച്ച്‌എസ്‌ പെരുവെമ്പ്‌. 53)ജിഎച്ച്‌എസ്‌ വല്ലപ്പുഴ. 54) ജിവിഎച്ച്‌എസ്‌എസ്‌ കൂനത്തറ. 55)ജിഎച്ച്‌എസ്‌ നാഗലശേരി. 56)ജിഎച്ച്‌എസ്‌എസ്‌ ബിഗ്‌ബസാർ പാലക്കാട്. 57)ജിഎച്ച്‌എസ്‌ കുഴൽമന്ദം. 58)ജിഎച്ച്‌എസ്‌ മുടപ്പല്ലൂർ. 59)ജിഎച്ച്‌എസ്‌ പട്ടഞ്ചേരി. 60)ജിഎച്ച്‌എസ്‌ നെച്ചുള്ളി. 61)ജിഎച്ച്‌എസ്‌ തിരുവഴിയാട്‌. 62)മറിയുമ്മ മെമ്മോറിയൽ പബ്ലിക്‌ സ്‌കൂൾ പ്രഭാപുരം. 63)ജിഎച്ച്‌എസ്‌ കല്ലിങ്കൽപ്പാടം. 64)ജിഎച്ച്‌എസ്‌ കുനിശേരി. 65)ജിഎച്ച്‌എസ്‌ നെല്ലിക്കുറുശി. 66)സെന്റ്‌ ജോൺസ്‌ അകമ്പാടം. 67)ജിഎച്ച്‌എസ്‌ അകലൂർ. 68)സിബികെഎം ജിഎച്ച്‌എസ്‌എസ്‌ പുതുപ്പരിയാരം. 69)പഞ്ചായത്ത്‌ എച്ച്‌എസ്‌ പൊൽപ്പുള്ളി. 70)ജിഎച്ച്‌എസ്‌ വടശേരിപ്പുറം. 71)കാർമൽ എച്ച്‌എസ്‌ പാലക്കയം. 72)ഇസ്ലാമിക്‌ എച്ച്‌എസ്‌ പുതുനഗരം. 73)സിജിഎം ഇഎംഎച്ച്‌എസ്‌ ഓങ്ങല്ലൂർ. 74)ജിഎച്ച്‌എസ്‌എസ്‌ തേങ്കുറുശി. 75)സെന്റ്‌ പോൾസ്‌ എച്ച്‌എസ്‌ കൊല്ലങ്കോട്‌. 76)എസ്‌എംഇഎംഎച്ച്‌എസ്‌ അത്തിക്കോട്‌. 77)എഎഎച്ച്‌എസ്‌ ചിണ്ടക്കി അട്ടപ്പാടി. 78)ഐഇഎസ്‌ ഇഎം എച്ച്‌എസ്‌ മുടവന്നൂർ. 79)എൻഎസ്‌എസ്‌ എച്ച്‌എസ്‌ അകത്തേത്തറ. 80)പിഎച്ച്‌എസ്‌ പാടഗിരി. 81)ജിച്ച്‌എസ്‌ തേനാരി. 82)ബിജി എച്ച്‌എസ്‌എസ്‌ വണ്ണാമട. 83)ആശ്രമം എച്ച്‌എസ്‌ മലമ്പുഴ. 84)എംആർഎസ്‌ അട്ടപ്പാടി. 85)ജിഎംആർഎസ്‌ കുഴൽമന്ദം. 86)ജിഎംആർഎസ്‌(ഗേൾസ്‌) തൃത്താല. 87)ഹസനിയ പബ്ലിക്‌ സ്‌കൂൾ കൊടുന്തിരപ്പുള്ളി. 88)എംഎംഎൻഎസ്‌എസ്‌ ഇഎച്ച്‌എസ്‌ ഒറ്റപ്പാലം. 89)ബിഇഎസ്‌ഇഎം എച്ച്‌എസ്‌ നൂറണി. 90)ഇർഷാദ്‌ എച്ച്‌എസ്‌ ചങ്ങലീരി. 91)മുജാഹിദീൻ എച്ച്‌എസ്‌ പറളി. 92)പിപിടിഎം എച്ച്‌എസ്‌ പൊമ്പ്ര. 93)വിഇഎം എച്ച്‌എസ്‌ കരിപ്പോട്‌. 94)എൽസിവി പിരായിരി. 95)എംഇഎസ്‌ എച്ച്‌എസ്‌ മുണ്ടൂർ. 96)ഇസ്ലാമിക്‌ ഓറിയന്റൽ ഹൈസ്‌കൂൾ കരിങ്ങനാട്‌. 97)ജിടിഎച്ച്‌എസ്‌ പുതൂർ അട്ടപ്പാടി. 98)ബഥനി ഇഎം എച്ച്‌എസ്‌ വട്ടലക്കി. 99)എംഇഎസ്‌ (ട്രസ്‌റ്റ്‌) പബ്ലിക്‌ സ്‌കൂൾ കരിമ്പാറ. 100)യൂണിവേഴ്‌സൽ പബ്ലിക്‌ സ്‌കൂൾ പെരുമ്പടാരി. 101)എംഇഎസ്‌ കെടിഎം വട്ടമണ്ണപ്പുറം. 102)ഗ്രേസ്‌ എച്ച്‌എസ്‌ കൊടുന്തിരപ്പുള്ളി. 103)എഇഎം എച്ച്‌എസ്‌എസ്‌ കഞ്ചിക്കോട്‌. 104)എംഇഎസ്‌ഇഎം എച്ച്‌എസ്‌എസ്‌ ഒലവക്കോട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top