17 January Sunday

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

ഡൽഹിയിലെ കർഷക മാർച്ചിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട്‌ ഹെഡ്പോസ്റ്റോഫീസിന് മുന്നിലേക്ക്‌ നടത്തിയ മാർച്ച്‌

പാലക്കാട് 
ഡൽഹിയിലെ കർഷക മാർച്ചിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷനായി. 
മനോമോഹൻ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിദാസ് സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top