31 October Saturday

3 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
പാലക്കാ‌ട്
ജില്ലയിലെ മൂന്ന് പഞ്ചായത്തുകളെ കൂ‌ടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. 
മുതുതല പഞ്ചായത്തിലെ എട്ടാം വാർഡ്, തേങ്കുറുശിയിലെ 11, 15 വാർഡുകൾ, പൂക്കോട്ടുകാവിലെ നാല്, എട്ട്, ഒമ്പത്, 11, 13 വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെ‌ടുത്തി. കണ്ണമ്പ്ര പഞ്ചായത്തിലെ 10–-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top