പാലക്കാട്
കേരള കർഷക സംഘം മെമ്പർഷിപ് ക്യാമ്പയിന് ആർ കൃഷ്ണൻ അനുസ്മരണ ദിനമായ വെള്ളി തുടക്കമാവും. ജില്ലാ ഉദ്ഘാടനം രാവിലെ പത്തിന് സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നടക്കും. കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസും പ്രസിഡന്റ് പി കെ സുധാകരനും പാലോളിക്ക് ആദ്യ മെമ്പർഷിപ് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..