18 January Tuesday

ജനകീയ പ്രമേയ അവതരണവുമായി കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കെഎസ്-കെടിയു ജനകീയ പ്രമേയ അവതരണം യാക്കരയിൽ ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
കർഷക പ്രക്ഷോഭത്തിന് ഒരു വർഷം തികഞ്ഞ 26ന് കെഎസ്‌കെടിയു മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും ജനകീയ പ്രമേയം അവതരിപ്പിച്ചു. യാക്കര വില്ലേജിൽ ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എ മണി അധ്യക്ഷനായി. മണ്ണാർക്കാട് കരിമ്പയിൽ അഖിലേന്ത്യാ വർക്കിങ് വൈസ് പ്രസിഡന്റ് കെ കോമളകുമാരി ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ടി കൃഷ്ണൻ വടക്കഞ്ചേരി കിഴക്കഞ്ചേരി, എം ഉണ്ണീൻ തെങ്കര, വി കെ ജയപ്രകാശ് മുണ്ടൂർ പുതുപ്പരിയാരം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി ചെന്താമരാക്ഷൻ ആലത്തൂർ എരിമയൂർ, എം ടി ജയപ്രകാശ് പറളി, വൈസ് പ്രസിഡന്റ് സി വിജയൻ ഒറ്റപ്പാലം മനിശീരി എന്നിവിടങ്ങളിൽ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top