17 January Sunday

കേരള ബാങ്ക്‌ ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

കേരള ബാങ്ക്‌ പാലക്കാട്‌ റീജണലിലെ ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‌ ഡിസ്ട്രിക്ട്‌ കോ–-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ രാമദാസ് കൈമാറുന്നു

 

പാലക്കാട്‌
കേരള ബാങ്ക്‌ പാലക്കാട്‌ റീജണലിലെ ജീവനക്കാർ ദേശാഭിമാനി വരിക്കാരായി. വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‌ ഡിസ്ട്രിക്ട്‌ കോ–-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ രാമദാസ് കൈമാറി. 
ടി രാമകൃഷ്ണൻ അധ്യക്ഷനായി. എ രാമദാസ്‌ സ്വാഗതവും ആർ വാസുദേവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top