05 July Tuesday

ലൈബ്രറി കൗണ്‍സില്‍ വായനോത്സവം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
പാലക്കാട് 
ജില്ലാ ലൈബ്രറി കൗൺസിൽ യുപി വായനോത്സവവും തമിഴ് വായനോത്സവവും സംസ്ഥാന നിർവാഹക സമിതി അംഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. 
വി രാമൻകുട്ടി, കെ മനോഹരൻ, എം കൃഷ്ണദാസ്, വി പി നിഷ, ടി ആർ സുനന്ദ, സി ബി രഘുനാഥ്, കെ ഹരിദാസൻ, കെ കെ മണികണ്ഠൻ, പി ഒ കേശവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എൻ മോഹനൻ സമ്മാനം നൽകി. സമാപനയോഗത്തിൽ ഇ രാമചന്ദ്രൻ അധ്യക്ഷനായി. വി രവീന്ദ്രൻ, പി ടി കുഞ്ഞൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top