04 February Saturday

സിഐടിയു സമരം വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
പാലക്കാട്
സിഐടിയു നേതൃത്വത്തിൽ 29ന് നടത്തുന്ന സമരം വിജയിപ്പിക്കാൻ ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എൽഡിഎഫ് സർക്കാരിനെതിരെ ​ഗവർണറെ ഉപകരണമാക്കി ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്ന വർ​ഗീയ ഫാസിസ്റ്റ് അജൻഡയ്‌ക്കെതിരെയാണ്‌ സമരം. വി ഷൺമുഖൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി എം എസ് സ്കറിയ, പി ജി മോഹൻകുമാർ, ടി ബി നിജാം, എ ജയൻ, എ എസ് സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top