06 December Monday

പിഎസ്‌സി
 പരീക്ഷകൾ 28ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
പാലക്കാട് 
കേരള പബ്ലിക് സർവീസ് കമ്മീഷൻ 21 ന് നടത്താൻ നിശ്ചയിച്ച് മഴയെ തുടർന്ന് മാറ്റിവച്ച അസിസ്റ്റന്റ് എൻജിനിയർ / ഹെഡ് ഡ്രാഫ്റ്റ്സ്മാൻ / അസിസ്റ്റന്റ് ഡയറക്ടർ/ സിവിൽ (കാറ്റഗറി നമ്പർ - 219/2019), അസിസ്റ്റന്റ് എൻജിനിയർ സിവിൽ (കാറ്റഗറി നം.125/ 2020),  അസിസ്റ്റന്റ് എൻജിനിയർ സിവിൽ (കാറ്റഗറി നം.126/ 2020) തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ  28 ന് പകൽ 2.30 മുതൽ വൈകിട്ട് 4.15 വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ലെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top