31 October Saturday

ഡിആർഇയു ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
ഷൊർണൂർ 
റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് അർഹതപ്പെട്ട ബോണസ് ഉടൻ പ്രഖ്യാപിക്കുക, ഡിഎ മരവിപ്പിച്ച നടപടി പിൻവലിക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് ഡിആർഇയു ഷൊർണൂർ ബ്രാഞ്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. 
ഡിആർഇയു കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ആർ ജി പിള്ള ഉദ്ഘാടനം ചെയ്തു. എഐഎൽആർഎസ്എ  ഡിവിഷണൽ വൈസ് പ്രസിഡ​ന്റ് കെ ഹരീന്ദ്രദാസ്, കെ ഗോപിനാഥൻ, സി എസ് സുരേഷ്, കെ സുജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top