മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 11:53 PM | 0 min read

 
പാലക്കാട് 
കേന്ദ്ര ബജറ്റിലെ സ്ത്രീവിരുദ്ധതയ്ക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും ധർണയും നടത്തി. വിളയൂർ വില്ലേജിൽ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാക്ക് ഉദ്‌ഘാടനം ചെയ്തു. കിഴക്കഞ്ചേരി രണ്ട്‌ വില്ലേജിൽ ജില്ലാ പ്രസിഡന്റ്‌ കെ ഓമനയും ചിറ്റൂർ വില്ലേജിൽ ജില്ലാ ട്രഷറർ എൻ സരിതയും ഉദ്‌ഘാടനം ചെയ്തു.


deshabhimani section

Related News

0 comments
Sort by

Home