പാലക്കാട്
സിപിഐ എം, സിഐടിയു നേതാവായിരുന്ന പി പി കൃഷ്ണന്റെ 21 –-ാം ചരമവാർഷികദിനം ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണയോഗം ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ അധ്യക്ഷനായി. ടി കെ നൗഷാദ് സ്വാഗതവും എം ഹരിദാസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..