27 September Sunday

അധ്യാപക പ്രതിരോധ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 പാലക്കാട് 

ജില്ലയിലെ അധ്യാപകസംഘടനകളുടെ കൂട്ടായ്മ ഗവ. മോയൻ എൽപി സ്‌കൂളിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സ് മാധ്യമപ്രവർത്തകൻ ഡോ. കെ അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാസെക്രട്ടറി എം എ അരുൺകുമാർ അധ്യക്ഷനായി. ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാൽ, കരീം പടുകുണ്ടിൽ(കെഎസ്ടിയു), കെ എ ശിവദാസൻ(കെഎസ്ടിഎ), എം എൻ വിനോദ്(എകെഎസ്ടിയു), കൃഷ്ണദാസ്(കെഎസ്‌പിഇടിഎ), പ്രിയ(കെഎസ്‌പിപിടിഎ), ടി ജയപ്രകാശ്(കെഎസ്ടിഎ), സുനിത(കെആർടിഎ), സൈനുലാബ്‌ദ്ദീൻ(കെഎടിഎഫ്), സലാബുദ്ദീൻ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പാറക്കോട്ടിൽ സ്വാഗതവും സതീഷ്‌ മോൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top