23 January Sunday

സിപിഐ എം ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
സ്വാഗതസംഘം 
രൂപീകരണം ഇന്ന്‌
പാലക്കാട്‌
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബുധനാഴ്‌ച സ്വാഗതസംഘം രൂപീകരിക്കും. വൈകിട്ട്‌ അഞ്ചിന്‌ കുഞ്ഞിരാമൻമാസ്‌റ്റർ സ്‌മാരകത്തിൽ ചേരുന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പങ്കെടുക്കും. ഡിസംബർ 31, ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിൽ പാലക്കാട്‌ പിരായിരിയിലാണ്‌ ജില്ലാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top