പാലക്കാട്
കെഎസ്‌ആർടിസി ഗവി യാത്രയിൽ സീറ്റുകൾ ഒഴിവുണ്ട്. 26ന് രാത്രി 10ന് പുറപ്പെട്ട് 27ന് ഗവി സന്ദർശിച്ച് 28ന് രാവിലെ മടങ്ങിയെത്തും വിധമാണ് യാത്ര ക്രമീകരണം. 28ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 30ന് പുലർച്ചെ മൂന്നിന് തിരികെ എത്തുന്ന യാത്രയുമുണ്ട്.
രണ്ട് യാത്രയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഗവി യാത്രയ്ക്ക് 2850 രൂപയും വയനാടൻ യാത്രയ്ക്ക് 2920 രൂപയുമാണ്. ബുക്ക് ചെയ്യാൻ യാത്രയുടെ പേര്, യാത്രികരുടെ പേര് എന്നിവ 9947086128 ൽ വാട്സാപ് സന്ദേശം അയക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..