പാലക്കാട്
പുതിയ അധ്യയന വർഷം ആരംഭിക്കുന്നിന് മുന്നോടിയായി പാലക്കാട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിധിയിലെ വിദ്യാഭ്യാസ വാഹനങ്ങളുടെ പ്രീ മൺസൂൺ പരിശോധന 24, 27 തീയതികളിൽ നടക്കും. മലമ്പുഴയിൽ ഫിറ്റ്‌നസ് നടത്തുന്ന സ്ഥലത്താണ് പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..