29 February Saturday

കാൽലക്ഷം വിദ്യാർഥികൾ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

എസ്എഫ്ഐ സ്റ്റുഡന്റ് സർക്കിൾ യോഗം കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട് 
മനുഷ്യ മഹാശൃംഖലയിൽ കാൽലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. എസ്എഫ്ഐ സ്റ്റുഡന്റ് സർക്കിൾ കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ദിനനാഥ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എൻ ദയ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top