30 November Monday

403 കോവിഡ് 271 പേർ രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പാലക്കാട് 

ജില്ലയിൽ ചൊവ്വാഴ്ച 403 പേർക്ക് കോവിഡ്– 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 242, ഉറവിടം വ്യക്തമല്ലാത്ത 152, മറ്റ് സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഒമ്പത്‌ എന്നിങ്ങനെയാണ് രോഗബാധ. 271 പേർ രോഗമുക്തരായി. 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7246 ആയി. ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, നാലു പേർ തൃശൂർ, 17 പേർ കോഴിക്കോട്, 37 പേർ എറണാകുളം, 50 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top