21 February Friday

അനധികൃത മദ്യവിൽപ്പന; യുവാവ്‌ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
ചിറ്റൂർ
അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് റിമാൻഡിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള ലക്ഷ്മണ(36)നാണ്‌ ശനിയാഴ്‌ച രാത്രി  5.4 ലിറ്റർ വിദേശമദ്യവുമായി പിടിയിലായത്‌. 
കല്ലാണ്ടിച്ചള്ള ഗവ. എൽ പി സ്‌കൂളിനുസമീപം മദ്യവിൽപ്പന നടത്തുന്നതിനിടെ എക്‌സൈസ്‌ ചിറ്റൂർ റെയിഞ്ച് ഇൻസ്പെക്ടറും സംഘവും  അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. 
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top