30 November Tuesday

542 കോവിഡ്; 
595 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
പാലക്കാട്  
ജില്ലയിൽ 542 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 368 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേർ, ആറ്‌ ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്‌ വന്ന രണ്ടുപേർ എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 595 പേർ‍ രോഗമുക്തരായി. ൫,൩൯൭ പേരിൽ പരിശോധന നടത്തി. 10.04 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,447 ആയി. ജില്ലക്കാരായ രണ്ടുപേർ കാസർകോട്‌, ഏഴുപേർ വയനാട്, 14 പേർ ആലപ്പുഴ, 15 പേർ ഇടുക്കി, 17 പേർ കൊല്ലം, 18 പേർ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 22 പേർ കണ്ണൂർ, 23 പേർ തിരുവനന്തപുരം, 82 പേർ കോഴിക്കോട്, 94 പേർ തൃശൂർ, 243 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top