07 October Monday
മാലിന്യമുക്തം നവകേരളം

ജനകീയ ക്യാമ്പയിന്‍ ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024
പാലക്കാട്‌
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ പ്രകാശിപ്പിച്ചു. ഒക്ടോബർ രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പ്രവർത്തനം.  ക്യാമ്പയിന് മുന്നോടിയായി 80 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിർവഹണ സമിതി രൂപീകരണം പൂർത്തിയായി. തദ്ദേശസ്ഥാപനങ്ങളിലെ ടൗണുകളെ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top