02 December Friday

മഹിളാ അസോ. ജില്ലാ സമ്മേളനം: പോസ്റ്റർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
വടക്കഞ്ചേരി 
മഹിളാ അസോസിയേഷൻ ജില്ലാസമ്മേളന പോസ്റ്റർ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, കെ എസ് സലീഖ, ജില്ലാ കമ്മിറ്റി അംഗം കെ എൻ സുകുമാരൻ, ഏരിയ സെക്രട്ടറി ടി കണ്ണൻ, പി പി സുമോദ് എംഎൽഎ, കെ ഓമന, കെ സുലോചന എന്നിവർ സംസാരിച്ചു. ഒക്ടോബർ ആറ്‌, ഏഴ്‌ തീയതികളിൽ വടക്കഞ്ചേരിയിലാണ്‌ ജില്ലാ സമ്മേളനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top