24 October Saturday

ഇന്നും നാളെയും മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
പാലക്കാട്‌
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ ജാഗ്രതയാണെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച്‌ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്‌‌. വെള്ളിയാഴ്‌ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ ശരാശരി 17.4 മില്ലിമീറ്റർ മഴയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top